തലശേരി: ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റായി അഡ്വ. കെ. ഗോപാലകൃഷ്ണകുറുപ്പിനെയും സെക്രട്ടറിയായി അഡ്വ. എൻ.സി. മോഹനനെയും തലശേരിയിൽ നടന്ന സമ്മേളനം തെരഞ്ഞെടുത്തു.
പ്രീതി പറന്പത്താണ് ട്രഷറർ. മറ്റു ഭാരവാഹികൾ: കെ. വിജയകുമാർ, തോമസ് ഏബ്രഹാം, കെ. അനിൽകുമാർ, സി.പി. പ്രമോദ്, റാഫി രാജ്, പി. ശശി, ടി.പി. രമേശ്, സി.സി. ഉണ്ണികൃഷ്ണൻ, പി.കെ. ഷിബു- വൈസ്പ്രസിഡന്റുമാർ, കെ.കെ. നാസർ, എൻ. മനോജ്കുമാർ, വിനോദ്കുമാർ ചന്പളോൻ, എസ്. മനോജ്, വിനോദ് കായനാട്, പള്ളിച്ചൽ പ്രമോദ്, കെ. സത്യൻ, കെ.ജി. സന്തോഷ്കുമാർ -ജോയിന്റ് സെക്രട്ടറിമാർ, കെ.എൻ. ജയകുമാർ, പി.എസ്. ബിജു, പി. എം. ജയ, ടോം തോമസ്, പി. വേണുഗോപാൽ, കെ.ജി. സുധീഷ്, നാഗരാജ് നാരായണൻ, സി.എം. നാസർ-എക്സിക്യൂട്ടീവ് അംഗങ്ങൾ. 90 അംഗ സംസ്ഥാന കമ്മിറ്റിയെയും 183 അംഗ സംസ്ഥാന കൗൺസിലിനെയും തെരഞ്ഞെടുത്തു.